Bhagavad Gita
· Sankhya Yoga 2
· Verse 22
Verified original
वासांसि जीर्णानि यथा विहाय
नवानि गृह्णाति नरोऽपराणि
तथा शरीराणि विहाय जीर्णा-
न्यन्यानि संयाति नवानि देही
വാസാംസി ജീര്‍ണാനി യഥാ വിഹായ നവാനി ഗൃഹ്ണാതി നരോഽപരാണി തഥാ ശരീരാണി വിഹായ ജീര്‍ണാ- ന്യന്യാനി സംയാതി നവാനി ദേഹീ
vāsāṃsi jīrṇāni yathā vihāya navāni gṛhṇāti naro.aparāṇi tathā śarīrāṇi vihāya jīrṇāni anyāni saṃyāti navāni dehī
Malayalam Translation
മനുഷ്യന് എങ്ങിനെ കീറിയ വസ്ത്രങ്ങള്‍ വെടിഞ്ഞു വേറെ പുതിയവ സ്വീകരിക്കുന്നുവോ, അതുപോലെ ആത്മാവ് ജീര്‍ണ്ണിച്ച ദേഹങ്ങള്‍ വെടിഞ്ഞു വേറെ ദേഹങ്ങള്‍ കൈകൊള്ളുന്നു.
MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation
Explanation · English
. Just as rejecting the tattered garments, a man takes other new ones, in the same way, rejecting the decayed bodies, the embodied (Self) rightly proceeds to other new ones.