TempleTM കേരളം
Bhagavad Gita · Chapter 2 · Verse 13

Sankhya Yoga 2, verse 13

സാംഖ്യയോഗം

Bhagavad Gita · Sankhya Yoga 2 · Verse 13 Verified original
देहिनोऽस्मिन्यथा देहे कौमारं यौवनं जरा तथा देहान्तरप्राप्तिर्धीरस्तत्र न मुह्यति

ദേഹിനോഽസ്മിന്യഥാ ദേഹേ കൌമാരം യൌവനം ജരാ തഥാ ദേഹാന്തരപ്രാപ്തിര്‍ധീരസ്തത്ര ന മുഹ്യതി

dehino 'smin yathā dehe kaumāraṁ yauvanaṁ jarā tathā dehāntara-prāptir dhīras tatra na muhyati

Malayalam Translation

മനുഷ്യന് ഈ ദേഹത്തില്‍ എങ്ങനെയാണോ കൌമാരവും യൌവ്വനവും ജരയും, അങ്ങിനെതന്നെയാണ് ദേഹാന്തര പ്രാപ്തിയും ഉണ്ടാകുന്നത്. ധീരന്‍ അതില്‍ മോഹിക്കുന്നില്ല.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation

Explanation · English

Krishna uses a simple analogy everyone can understand: you've already "died" many times — the child you were is gone, the teenager is gone. Each stage felt like you, yet the body changed completely. Death is just one more such transition. The word "dhīraḥ" (the steady-minded) suggests this understanding brings calm, not grief.