TempleTM Kerala
Bhagavad Gita · Chapter 18 · Verse 67

Moksha Sannyasa Yoga 18, verse 67

മോക്ഷസന്ന്യാസയോഗം

Bhagavad Gita · Moksha Sannyasa Yoga 18 · Verse 67 Verified original
इदं ते नातपस्काय नाभक्ताय कदाचन न चाशुश्रूषवे वाच्यं न च मां योऽभ्यसूयति

ഇദം തേ നാതപസ്കായ നാഭക്തായ കദാചന ന ചാശുശ്രൂഷവേ വാച്യം ന ച മാം യോഽഭ്യസൂയതി

idaṃ te nātapaskāya nābhaktāya kadācana na cāśuśrūṣave vācyaṃ na ca māṃ yo.abhyasūyati

Malayalam Translation

ഈ ജ്ഞാനം തപസ്സില്ലാത്തവനും, ഭക്തനല്ലാത്തവനും നീ ഒരിക്കലും ഉപദേശിക്കരുത്. കേള്‍ക്കുവാനിച്ഛയില്ലാത്തവനും, എന്നെ നിന്ദിക്കുന്നവനും ഇത് പറഞ്ഞികൊടുക്കരുത്.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation

Explanation · English

This The scripture which has been taught to you.Service To the Guru.The scripture can be taught to him who does not speak ill of the Lord? who is a man of austerities? who is devoted? who is thirsting to hear and who renders service to his Guru.One who cavils at Me He who disregards Me taking Me for an ordinary man? who does not like to be told that I am the Lord.