TempleTM Kerala
Bhagavad Gita · Chapter 18 · Verse 66

Moksha Sannyasa Yoga 18, verse 66

മോക്ഷസന്ന്യാസയോഗം

Bhagavad Gita · Moksha Sannyasa Yoga 18 · Verse 66 Verified original
सर्वधर्मान्परित्यज्य मामेकं शरणं व्रज अहं त्वां सर्वपापेभ्यो मोक्षयिष्यामि मा शुचः

സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ അഹം ത്വാ സര്‍വ്വപാപേഭ്യോ മോക്ഷയിഷ്യാമി മാ ശുചഃ

sarva-dharmān parityajya mām ekaṁ śharaṇaṁ vraja ahaṁ tvāṁ sarva-pāpebhyo mokṣhayiṣhyāmi mā śhuchaḥ

Malayalam Translation

സര്‍വ്വധര്‍മ്മങ്ങളെയും പരിത്യജിച്ച് എന്നെമാത്രം ശരണം പ്രാപിച്ചാലും. ഞാന്‍ നിന്നെ സകലപാപങ്ങളില്‍ നിന്നും മോചിപ്പിക്കാം. നീ ദുഃഖിക്കരുത്.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation

Explanation · English

Known as the "charama shloka" — the ultimate verse. After teaching karma yoga, jnana yoga, bhakti yoga, and more, Krishna distills everything into one instruction: surrender. "Sarva-dharmān parityajya" is radical — abandon even your ideas about duty. "Mā śhuchaḥ" (do not grieve) echoes back to Arjuna's original grief in Chapter 1.