Bhagavad Gita
· Shraddhatraya Vibhaga Yoga 17
· Verse 17
Verified original
श्रद्धया परया तप्तं तपस्तत्त्रिविधं नरैः
अफलाकाङ्क्षिभिर्युक्तैः सात्त्विकं परिचक्षते
ശ്രദ്ധയാ പരയാ തപ്തം തപസ്തത്ത്രിവിധം നരൈഃ അഫലാകാംക്ഷിഭിര്യുക്തൈഃ സാത്ത്വികം പരിചക്ഷതേ
śraddhayā parayā taptaṃ tapastattrividhaṃ naraiḥ aphalākāṅkṣibhiryuktaiḥ sāttvikaṃ paricakṣate
Malayalam Translation
പരമമായ ശ്രദ്ധയോടെയും ഫലകാംക്ഷയില്ലാതെയും നിഷ്ഠയോടെയും ചെയ്യപ്പെടുന്ന മൂന്നു വിധത്തിലുമുള്ള തപസ്സ് സാത്വികമെന്നു പറയപ്പെടുന്നു.
MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation
Explanation · English
Trividham Threefold -- physical? vocal and mental.Yuktaih Steadfast Balanced in mind? unaffected in success and failure.Sraddhaya With faith With belief in the existence of God? in the words of the preceptor? in the teachings of the scriptures and in ones own Self.