TempleTM കേരളം
Bhagavad Gita · Chapter 15 · Verse 15

Purushottama Yoga 15, verse 15

പുരുഷോത്തമയോഗം

Bhagavad Gita · Purushottama Yoga 15 · Verse 15 Verified original
सर्वस्य चाहं हृदि सन्निविष्टो मत्तः स्मृतिर्ज्ञानमपोहनं च वेदैश्च सर्वैरहमेव वेद्यो वेदान्तकृद्वेदविदेव चाहम्

സര്‍വ്വസ്യ ചാഹം ഹൃദി സന്നിവിഷ്ടോ മത്തഃ സ്മൃതിര്‍ജ്ഞാനമപോഹനഞ്ച വേദൈശ്ച സര്‍വ്വൈരഹമേവ വേദ്യോ വേദാന്തകൃദ്വേദവിദേവ ചാഹം

sarvasya chāhaṁ hṛidi sanniviṣhṭo mattaḥ smṛitir jñānam apohanaṁ cha vedaiśh cha sarvair aham eva vedyo vedānta-kṛid veda-vid eva chāham

Malayalam Translation

ഞാന്‍ സര്‍വ്വരുടെയും ഹൃദയത്തില്‍ സന്നിഹിതനാണ്. ഓര്‍മ്മ, അറിവ്, മറവി എന്നിവയുണ്ടാകുന്നതും എന്നില്‍ നിന്നാണ്. എല്ലാ വേദങ്ങളിലൂടെ അറിയപ്പെടേണ്ടവന്‍ ഞാനാണ്. വേദാന്തത്തിന്റെ കര്‍ത്താവും വേദജ്ഞനും ഞാന്‍ തന്നെയാണ്.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation

Explanation · English

A sweeping declaration of divine omnipresence. Krishna is not distant — He sits in every heart (hṛidi sanniviṣhṭaḥ). Even memory, knowledge, and their loss come from Him. The verse claims that all scriptural knowledge ultimately points to one thing: knowing Him.