TempleTM Kerala
Bhagavad Gita · Chapter 14 · Verse 14

Gunatraya Vibhaga Yoga 14, verse 14

ഗുണത്രയവിഭാഗയോഗം

Bhagavad Gita · Gunatraya Vibhaga Yoga 14 · Verse 14 Verified original
यदा सत्त्वे प्रवृद्धे तु प्रलयं याति देहभृत् तदोत्तमविदां लोकानमलान्प्रतिपद्यते

യദാ സത്ത്വേ പ്രവൃദ്ധേ തു പ്രലയം യാതി ദേഹഭൃത് തദോത്തമവിദാം ലോകാനമലാന്‍ പ്രതിപദ്യതേ

yadā sattve pravṛddhe tu pralayaṃ yāti dehabhṛt tadottamavidāṃ lokānamalānpratipadyate

Malayalam Translation

സത്വഗുണം വര്‍ദ്ധിച്ചിരിക്കുമ്പോള്‍ മരിക്കുന്നവന്‍ ഉത്തമരായ ജ്ഞാനികള്‍ വസിക്കുന്ന വിശുദ്ധങ്ങളായ ലോകങ്ങളെ പ്രാപിക്കുന്നു.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation

Explanation · English

Lokan Amalan Sptless worlds Brahmaloka and the like where Rajas and Tamas never predominate.The Highest Deities such as Hiranyagarbha.