TempleTM കേരളം
Bhagavad Gita · Chapter 12 · Verse 8

Bhakti Yoga 12, verse 8

ഭക്തിയോഗം

Bhagavad Gita · Bhakti Yoga 12 · Verse 8 Verified original
मय्येव मन आधत्स्व मयि बुद्धिं निवेशय निवसिष्यसि मय्येव अत ऊर्ध्वं न संशयः

മയ്യേവ മന ആധത്സ്വ മയി ബുദ്ധിം നിവേശയ നിവസിഷ്യസി മയ്യേവ അത ഊര്‍ധ്വം ന സംശയഃ

mayyeva mana ādhatsva mayi buddhiṃ niveśaya nivasiṣyasi mayyeva ata ūrdhvaṃ na saṃśayaḥ

Malayalam Translation

നീ എന്നില്‍ തന്നെ നിന്റെ മനസ്സുറപ്പിക്കുക. നിന്റെ ബുദ്ധിയെയും എന്നില്‍ സ്ഥാപിക്കുക. അതിനുശേഷം നീ എന്നില്‍ തന്നെ നിവസിക്കും, സംശയമില്ല.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation

Explanation · English

Fix thy mind means thy purposes and thoughts in Me the Lord in the Cosmic Form. Give up entirely all thoughts of sensual objects. Fix in Me thy intellect also -- the faculty which resolves and determines.What will be the result then Thou shalt undoubtedly live in Me as Myself. O Arjuna? of this there is no doubt whatsoever.The Yoga of meditation is described in this verse. (Cf.VIII.7X.9XI.34XVIII.65)