TempleTM Kerala
Bhagavad Gita · Chapter 12 · Verse 6

Bhakti Yoga 12, verse 6

ഭക്തിയോഗം

Bhagavad Gita · Bhakti Yoga 12 · Verse 6 Verified original
ये तु सर्वाणि कर्माणि मयि संन्यस्य मत्परः अनन्येनैव योगेन मां ध्यायन्त उपासते

യേ തു സര്‍വ്വാണി കര്‍മാണി മയി സംന്യസ്യ മത്പരഃ അനന്യേനൈവ യോഗേന മാം ധ്യായന്ത ഉപാസതേ

ye tu sarvāṇi karmāṇi mayi saṃnyasya matparaḥ ananyenaiva yogena māṃ dhyāyanta upāsate

Malayalam Translation

ശ്ലോകം 6–7: സമലകര്‍മ്മങ്ങളേയും എന്നില്‍ സമര്‍പിച്ചിട്ട് എന്നെ പരമ ലക്ഷ്യമായി കരുതുന്നവരും, അന്യവിഷയങ്ങളില്‍ നിന്ന് വിട്ട്, അനന്യഭക്തിയോടെ എന്നെ ധ്യാനിക്കുന്നവരുമായവര്‍ ആരാണോ, എന്നില്‍ ഉറപ്പിച്ച മനസ്സോടുകൂടിയവരായ അവരെ ഞാന്‍ വേഗം തന്നെ സംസാരസാഗരത്തില്‍ നിന്നു കരകയറ്റുന്നതാണ്.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation

Explanation · English

Ananya Yoga Unswerving Yoga exclusive? having no other objects of worship or support save the Lord Samadhi.Even in Bhakti Yoga one should not abandon actions. He must perform actions but he will have to dedicate the merits or the fruits to the Lord. (Cf.IX.27)