TempleTM Kerala
Bhagavad Gita · Chapter 12 · Verse 3

Bhakti Yoga 12, verse 3

ഭക്തിയോഗം

Bhagavad Gita · Bhakti Yoga 12 · Verse 3 Verified original
ये त्वक्षरमनिर्देश्यमव्यक्तं पर्युपासते सर्वत्रगमचिन्त्यञ्च कूटस्थमचलन्ध्रुवम्

യേ ത്വക്ഷരമനിര്‍ദ്ദേശ്യമവ്യക്തം പര്യുപാസതേ സര്‍വ്വത്രഗമചിന്ത്യം ച കൂടസ്ഥമചലം ധ്രുവം

ye tvakṣaramanirdeśyamavyaktaṃ paryupāsate sarvatragamacintyañca kūṭasthamacalandhruvam

Malayalam Translation

ശ്ലോകം 3–4: എന്നാല്‍ ഇന്ദ്രിയ സംയമനം ചെയ്തുകൊണ്ട് അവിനാശിയും, അവര്‍ണനീയവും, അവ്യക്തവും, സര്‍വത്ര വ്യാപ്തവും, അചിന്തനീയവും, മാറ്റമില്ലാത്തതും, ചലിക്കാത്തതും, നിത്യവുമായ ബ്രഹ്മത്തെ ഉപാസിക്കുകയും, സകലതിലും സമബുദ്ധിയോടെ യിരിക്കയും, സകലചരാചരങ്ങളുടെയും ഹിതത്തിനായി പ്രവര്‍ത്തി ക്കുകയും ചെയ്യുന്നരും എന്നെത്തന്നെ പ്രാപിക്കുന്നു.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation

Explanation · English

Dr.S.Sankaranarayan did not comment on this sloka