അദ്വേഷ്ടാ സര്‍വ്വഭൂതാനാം മൈത്രഃ കരുണ ഏവ ച നിര്‍മമോ നിരഹങ്കാരഃ സമദുഃഖസുഖഃ ക്ഷമീ
adveṣhṭā sarva-bhūtānāṁ maitraḥ karuṇa eva cha nirmamo nirahaṅkāraḥ sama-duḥkha-sukhaḥ kṣhamī
Malayalam Translation
ശ്ലോകം 13–14: സകല ജീവജാലങ്ങളോടും ദ്വേഷമില്ലാത്തവനും, മൈത്രിയും, കരുണയുമുള്ളവനും, മമതയില്ലാത്തവനും, അഹങ്കാരരഹിതനും, സുഖദുഃഖങ്ങളെ ഒരുപോലെ കണക്കാക്കുന്നവനും, ക്ഷമയുള്ളവനും, സന്തുഷ്ടനും, യോഗനിഷ്ഠനും, ആത്മസംയമനവും, ദൃഢനിശ്ചയ വുമുള്ളവനും, മനസ്സും ബുദ്ധിയും എന്നില്‍ അര്‍പിച്ചവനുമായ എന്റെ ഭക്തന് ആരാണോ, അവന് എനിക്കു പ്രിയപ്പെട്ടവനാകുന്നു.
Explanation · English
Krishna describes the ideal devotee not in terms of rituals or knowledge, but character. Six qualities: no hatred, friendliness, compassion, no possessiveness, no ego, equanimity, and forgiveness. This is perhaps the most practical definition of spiritual maturity in the Gita.