TempleTM Kerala
Bhagavad Gita · Chapter 11 · Verse 52

Vishvarupa Darshana Yoga 11, verse 52

വിശ്വരൂപദർശനയോഗം

Bhagavad Gita · Vishvarupa Darshana Yoga 11 · Verse 52 Verified original
श्रीभगवानुवाच सुदुर्दर्शमिदं रूपं दृष्टवानसि यन्मम देवा अप्यस्य रूपस्य नित्यं दर्शनकाङ्क्षिणः

സുദുര്‍ദര്‍ശമിദം രൂപം ദൃഷ്ടവാനസി യന്മമ ദേവാ അപ്യസ്യ രൂപസ്യ നിത്യം ദര്‍ശനകാംക്ഷിണഃ

śrībhagavānuvāca sudurdarśamidaṃ rūpaṃ dṛṣṭavānasi yanmama devā apyasya rūpasya nityaṃ darśanakāṅkṣiṇaḥ

Malayalam Translation

ഭഗവാന്‍ പറഞ്ഞു: എന്റെ ഈ രൂപം ദര്‍ശിക്കുവാന്‍ വളരെ പ്രയാസമുള്ളതാണ്. അത് നീ കാണുകയുണ്ടായി. ദേവന്മാ‍ര്‍ പോലും ഈ രൂപത്തെ കാണുവാന്‍ എന്നും ആഗ്രഹിക്കുന്നവരാണ്.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation

Explanation · English

Lord Krishna says to Arjuna Though the gods long to behold the Cosmic Form yet they have not seen it as you have done. THey can never behold it.Just as the Chataka (a bird) longs for a drop of rain? eagerly turning its eyes towards the clouds? so also do gods yearn to behold the Cosmic Form but their wishes have not been gratified even in their dreams. Such is that marvellous vision which thou hast easily seen.