Bhagavad Gita
· Vishvarupa Darshana Yoga 11
· Verse 50
Verified original
सञ्जय उवाच
इत्यर्जुनं वासुदेवस्तथोक्त्वा
स्वकं रूपं दर्शयामास भूयः
आश्वासयामास च भीतमेनं
भूत्वा पुनः सौम्यवपुर्महात्मा
ഇത്യര്‍ജുനം വാസുദേവസ്തഥോക്ത്വാ സ്വകം രൂപം ദര്‍ശയാമാസ ഭൂയഃ ആശ്വാസയാമാസ ച ഭീതമേനം ഭൂത്വാ പുനഃ സൌമ്യവപുര്‍മഹാത്മാ
sañjaya uvāca ityarjunaṃ vāsudevastathoktvā svakaṃ rūpaṃ darśayāmāsa bhūyaḥ āśvāsayāmāsa ca bhītamenaṃ bhūtvā punaḥ saumyavapurmahātmā
Malayalam Translation
സഞ്ജയന്‍ പറഞ്ഞു: അര്‍ജുനോട് ഇപ്രകാരം പറഞ്ഞിട്ട് ശ്രീകൃഷ്ണന്‍ തന്റെ രൂപം വീണ്ടും കാണിച്ചുകൊടുത്തു. ആ മഹാത്മാവ് സൗമ്യ രൂപം ധരിച്ചിട്ട് ഭീതനായിരുന്ന അര്‍ജുനനെ ആശ്വസിപ്പിക്കുകയും ചെയ്തു.
MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation
Explanation · English
His own form His form as the son of Vasudeva.