Bhagavad Gita
· Vishvarupa Darshana Yoga 11
· Verse 47
Verified original
श्रीभगवानुवाच
मया प्रसन्नेन तवार्जुनेदं
रूपं परं दर्शितमात्मयोगात्
तेजोमयं विश्वमनन्तमाद्यं
यन्मे त्वदन्येन न दृष्टपूर्वम्
മയാ പ്രസന്നേന തവാര്‍ജുനേദം രൂപം പരം ദര്‍ശിതമാത്മയോഗാത് തേജോമയം വിശ്വമനന്തമാദ്യം യന്മേ ത്വദന്യേന ന ദൃഷ്ടപൂര്‍വ്വം
śrībhagavānuvāca mayā prasannena tavārjunedaṃ rūpaṃ paraṃ darśitamātmayogāt tejomayaṃ viśvamanantamādyaṃ yanme tvadanyena na dṛṣṭapūrvam
Malayalam Translation
ഭഗവാന് പറഞ്ഞു: ഹേ അര്‍ജുനാ! എന്റെ യോഗശക്തിയാല്‍ ഞാന്‍ നിനക്കു കാട്ടിത്തന്നതായ തേജോമയവും അനാദിയും അനന്തവുമായ എന്റെ ഈ വിശ്വരൂപം നീയല്ലാതെ മറ്റാരും ഇതുവരെ കണ്ടിട്ടുള്ളതല്ല.
MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation
Explanation · English
Lord Krishna eulogises the Cosmic Form because Arjuna should be regarded to have achieved all his ends by seeing this Cosmic Form.It is also an inducement to all spiritual aspirants to strive to attain this sublime vision. What they should do is explained by the Lord in verse 53 to 55.