TempleTM Kerala
Bhagavad Gita · Chapter 11 · Verse 3

Vishvarupa Darshana Yoga 11, verse 3

വിശ്വരൂപദർശനയോഗം

Bhagavad Gita · Vishvarupa Darshana Yoga 11 · Verse 3 Verified original
एवमेतद्यथात्थ त्वमात्मानं परमेश्वर द्रष्टुमिच्छामि ते रूपमैश्वरं पुरुषोत्तम

ഏവമേതദ്യഥാത്ഥ ത്വമാത്മാനം പരമേശ്വര ദ്രഷ്ടുമിച്ഛാമി തേ രൂപമൈശ്വരം പുരുഷോത്തമ

evametadyathāttha tvamātmānaṃ parameśvara draṣṭumicchāmi te rūpamaiśvaraṃ puruṣottama

Malayalam Translation

കൃഷ്ണാ! അങ്ങയുടെ സ്വരൂപത്തെക്കുറിച്ച് അങ്ങ് പറയുന്നതെല്ലാം അപ്രകാരം തന്നെയാണ്. ഹേ പുരുഷോത്തമാ! ഞാന്‍ അങ്ങയുടെ ഈശ്വരീയമായ രൂപത്തെ കാണുവാന്‍ ആഗ്രഹിക്കുന്നു.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation

Explanation · English

Some commentators take the two halves of this verse as two independent sentences and interpret it thusSo it is? O Supreme Lord? as Thou hast declared Thyself to be. (But still) I desire to see Thy form as Isvara? O Supreme Person.Rupamaisvaram Thy form as Isvara? that of Vishnu as possessed of infinite knowledge? sovereignty? power? strength? prowess and splendour.