TempleTM കേരളം
Bhagavad Gita · Chapter 11 · Verse 23

Vishvarupa Darshana Yoga 11, verse 23

വിശ്വരൂപദർശനയോഗം

Bhagavad Gita · Vishvarupa Darshana Yoga 11 · Verse 23 Verified original
रूपं महत्ते बहुवक्त्रनेत्रं महाबाहो बहुबाहूरुपादम् बहूदरं बहुदंष्ट्राकरालं दृष्ट्वा लोकाः प्रव्यथितास्तथाहम्

രൂപം മഹത്തേ ബഹുവക്‌ത്രനേത്രം മഹാബാഹോ ബഹുബാഹൂരുപാദം ബഹൂദരം ബഹുദംഷ്ട്രാകരാലം ദൃഷ്ട്വാ ലോകാഃ പ്രവ്യഥിതാസ്തഥാഹം

rūpaṃ mahatte bahuvaktranetraṃ mahābāho bahubāhūrupādam bahūdaraṃ bahudaṃṣṭrākarālaṃ dṛṣṭvā lokāḥ pravyathitāstathāham

Malayalam Translation

ഹേ മഹാബാഹോ, അനേകം മുഖങ്ങളും, നേത്രങ്ങളും, കൈകളും, തുടകളും, പാദങ്ങളും, ഉദരങ്ങളും, ഭീതിദമായ ദംഷ്ട്രകളും ഉള്ള ഭവാന്റെ മഹത്തായ ഈ രൂപത്തെക്കണ്ട് ലോകരെല്ലാം നടുങ്ങിയിരിക്കുന്നു. ഞാനും അങ്ങനെതന്നെ ഭയാകുലനായിരിക്കുന്നു.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation

Explanation · English

Lokah The worlds -- all living beings in the world. Here is the cause of my fear. Arjuna describes below the nature of the Cosmic Form which has caused terror in his heart.