TempleTM കേരളം
Bhagavad Gita · Chapter 11 · Verse 21

Vishvarupa Darshana Yoga 11, verse 21

വിശ്വരൂപദർശനയോഗം

Bhagavad Gita · Vishvarupa Darshana Yoga 11 · Verse 21 Verified original
अमी हि त्वां सुरसङ्घा विशन्ति केचिद्भीताः प्राञ्जलयो गृणन्ति स्वस्तीत्युक्त्वा महर्षिसिद्धसङ्घाः स्तुवन्ति त्वां स्तुतिभिः पुष्कलाभिः

അമീ ഹി ത്വാം സുരസംഘാ വിശന്തി കേചിദ്ഭീതാഃ പ്രാഞ്ജലയോ ഗൃണന്തി സ്വസ്തീത്യുക്ത്വാ മഹര്‍ഷിസിദ്ധസംഘാഃ സ്തുവന്തി ത്വാം സ്തുതിഭിഃ പുഷ്കലാഭിഃ

amī hi tvāṃ surasaṅghā viśanti kecidbhītāḥ prāñjalayo gṛṇanti svastītyuktvā maharṣisiddhasaṅghāḥ stuvanti tvāṃ stutibhiḥ puṣkalābhiḥ

Malayalam Translation

ഈ ദേവഗണങ്ങള്‍ അങ്ങയുടെ ശരീരത്തില്‍ പ്രവേശിക്കുന്നു. ചിലര്‍ ഭീതരായി അങ്ങയെ കൈകൂപ്പി വാഴ്ത്തുന്നു. മഹര്‍ഷിമാരും സിദ്ധന്മാരും "സ്വസ്തി" (സുഖമായിരിക്കട്ടെ) എന്നു പറഞ്ഞ് ഉത്തമങ്ങളായ സ്തുതികളാല്‍ അങ്ങയെ വാഴ്ത്തുകയും ചെയ്യുന്നു.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation

Explanation · English

Pushkalabhih means complete or wellworded praises or praises full of deep meanings.Great sages like Narada and perfected ones like Kapila praise Thee with inspiring hymns.