Bhagavad Gita
· Vishvarupa Darshana Yoga 11
· Verse 19
Verified original
अनादिमध्यान्तमनन्तवीर्य-
मनन्तबाहुं शशिसूर्यनेत्रम्
पश्यामि त्वां दीप्तहुताशवक्त्रं
स्वतेजसा विश्वमिदं तपन्तम्
അനാദിമധ്യാന്തമനന്തവീര്യ- മനന്തബാഹും ശശിസൂര്യനേത്രം പശ്യാമി ത്വാം ദീപ്തഹുതാശവക്‌ത്രം സ്വതേജസാ വിശ്വമിദം തപന്തം
anādimadhyāntamanantavīryam anantabāhuṃ śaśisūryanetram paśyāmi tvāṃ dīptahutāśavaktraṃ svatejasā viśvamidaṃ tapantam
Malayalam Translation
ആദിമദ്ധ്യാന്തങ്ങളില്ലാത്തവനും, അളവറ്റ ശക്തിയോടുകൂടിയവനും, അനേകം കൈകളുള്ളവനും, സൂര്യചന്ദ്രന്മാരാകുന്ന കണ്ണുകളോടു കൂടിയവനും, ജ്വലിക്കുന്ന അഗ്നിയാകുന്ന വക്‌ത്രത്തോടുകൂടിയവനും, സ്വതേജസ്സിനാല്‍ ഈ ലോകം മുഴുവനും തപിപ്പിക്കുന്നവനുമായ അങ്ങയെ ഞാന്‍ കാണുന്നത്.
MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation
Explanation · English
Anantabahu Having endless arms. This denotes that the multiplicity of His limbs are endless.