Bhagavad Gita
· Vishvarupa Darshana Yoga 11
· Verse 14
Verified original
ततः स विस्मयाविष्टो हृष्टरोमा धनञ्जयः
प्रणम्य शिरसा देवं कृताञ्जलिरभाषत
തതഃ സ വിസ്മയാവിഷ്ടോ ഹൃഷ്ടരോമാ ധനഞ്ജയഃ പ്രണമ്യ ശിരസാ ദേവം കൃതാഞ്ജലിരഭാഷത
tataḥ sa vismayāviṣṭo hṛṣṭaromā dhanañjayaḥ praṇamya śirasā devaṃ kṛtāñjalirabhāṣata
Malayalam Translation
അതുകണ്ട്, ആശ്ചര്യഭരിതനും, പുളകിതഗാത്രനും ആയിത്തീര്‍ന്ന ആ അര്‍ജുനന്‍ ഭഗവാനെ ശിരസ്സുകൊണ്ട് വണങ്ങിയിട്ട് ഇപ്രകാരം സംസാരിച്ചു.
MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation
Explanation · English
Tatah Then? having seen the Cosmic Form.Arjuna joined his palms in order to do prostration to the Cosmic Form. The great hero had attained true humility which the bowed head and joined palms represented? and which is the essential ingredient of devotion.