Bhagavad Gita
· Vishvarupa Darshana Yoga 11
· Verse 12
Verified original
दिवि सूर्यसहस्रस्य भवेद्युगपदुत्थिता
यदि भाः सदृशी सा स्याद्भासस्तस्य महात्मनः
ദിവി സൂര്യസഹസ്രസ്യ ഭവേദ്യുഗപദുത്ഥിതാ യദി ഭാഃ സദൃശീ സാ സ്യാദ്ഭാസസ്തസ്യ മഹാത്മനഃ
divi sūrya-sahasrasya bhaved yugapad utthitā yadi bhāḥ sadṛśhī sā syād bhāsas tasya mahātmanaḥ
Malayalam Translation
ആയിരം സൂര്യന്മാരുടെ ശോഭ ഒരുമിച്ച് ആകാശത്തില്‍ ഉദിച്ചാലുണ്ടാകുന്നതിനു സദൃശമായിരുന്നു ആ മഹാത്മാവിന്റെ (വിശ്വരൂപത്തിന്റെ) ദീപ്തി.
MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation
Explanation · English
This verse inspired Robert Oppenheimer during the first nuclear test. Sanjaya describes Krishna's cosmic form with the most extreme visual metaphor possible — a thousand suns rising simultaneously. Even this, the Gita says, would only "resemble" (sadṛśhī) the divine radiance, not match it.