TempleTM Kerala
Bhagavad Gita · Chapter 10 · Verse 41

Vibhuti Yoga 10, verse 41

വിഭൂതിയോഗം

Bhagavad Gita · Vibhuti Yoga 10 · Verse 41 Verified original
यद्यद्विभूतिमत्सत्त्वं श्रीमदूर्जितमेव वा तत्तदेवावगच्छ त्वं मम तेजोंऽशसम्भवम्

യദ്യദ്വിഭൂതിമത്സത്ത്വം ശ്രീമദൂര്‍ജിതമേവ വാ തത്തദേവാവഗച്ഛ ത്വം മമ തേജോംഽശസംഭവം

yadyadvibhūtimatsattvaṃ śrīmadūrjitameva vā tattadevāvagaccha tvaṃ mama tejoṃśasambhavam

Malayalam Translation

വിഭൂതിയോടുകൂടിയോ, ഐശ്വര്യത്തോടുകൂടിയോ, കരുത്തോടു കൂടിയോ ഉള്ള ഏതെല്ലാം വസ്തുവുണ്ടോ അവയെല്ലാം എന്റെ തേജസ്സിന്റെ അംശത്തില്‍ നിന്നുണ്ടായതുതന്നെയെന്ന് നീ അറിഞ്ഞാലും.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation