TempleTM Kerala
Bhagavad Gita · Chapter 10 · Verse 38

Vibhuti Yoga 10, verse 38

വിഭൂതിയോഗം

Bhagavad Gita · Vibhuti Yoga 10 · Verse 38 Verified original
दण्डो दमयतामस्मि नीतिरस्मि जिगीषताम् मौनं चैवास्मि गुह्यानां ज्ञानं ज्ञानवतामहम्

ദണ്ഡോ ദമയതാമസ്മി നീതിരസ്മി ജിഗീഷതാം മൌനം ചൈവാസ്മി ഗുഹ്യാനാം ജ്ഞാനം ജ്ഞാനവതാമഹം

daṇḍo damayatāmasmi nītirasmi jigīṣatām maunaṃ caivāsmi guhyānāṃ jñānaṃ jñānavatāmaham

Malayalam Translation

ശിക്ഷ നല്കുന്നവരുടെ ദണ്ഡവും (ശിക്ഷയും), ജയേച്ഛുക്കളിലെ നയവും ഞാനാകുന്നു. രഹസ്യങ്ങളില്‍ മൗനവും, ജ്ഞാനികളുടെ ജ്ഞാനവും ഞാനാകുന്നു.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation

Explanation · English

Niti Diplomacy? polity.Maunam The silence produced by constant meditation on Brahman or the Self.Jnanam Knowledge of the Self.