Bhagavad Gita
· Vibhuti Yoga 10
· Verse 31
Verified original
पवनः पवतामस्मि रामः शस्त्रभृतामहम्
झषाणां मकरश्चास्मि स्रोतसामस्मि जाह्नवी
പവനഃ പവതാമസ്മി രാമഃ ശസ്ത്രഭൃതാമഹം ഝഷാണാം മകരശ്ചാസ്മി സ്രോതസാമസ്മി ജാഹ്നവീ
pavanaḥ pavatāmasmi rāmaḥ śastrabhṛtāmaham jhaṣāṇāṃ makaraścāsmi srotasāmasmi jāhnavī
Malayalam Translation
ശുദ്ധീകരിക്കുന്നവരില്‍ വായു ഞാനാണ്. ആയുധധാരികളില്‍ രാമനും ഞാനാണ്. മത്സ്യങ്ങളില്‍ സ്രാവും, നദികളില്‍ ഗംഗയും ഞാനാണ്.
MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation
Explanation · English
The holy river Ganga (spelt Ganges in English) was swallowed by Jahnu when she was being brought down by Bhagiratha from heaven. Hence the name Jahnavi for Ganga.