TempleTM Kerala
Bhagavad Gita · Chapter 10 · Verse 19

Vibhuti Yoga 10, verse 19

വിഭൂതിയോഗം

Bhagavad Gita · Vibhuti Yoga 10 · Verse 19 Verified original
श्रीभगवानुवाच हन्त ते कथयिष्यामि दिव्या ह्यात्मविभूतयः प्राधान्यतः कुरुश्रेष्ठ नास्त्यन्तो विस्तरस्य मे

ഹന്ത തേ കഥയിഷ്യാമി ദിവ്യാ ഹ്യാത്മവിഭൂതയഃ പ്രാധാന്യതഃ കുരുശ്രേഷ്ഠ നാസ്ത്യന്തോ വിസ്തരസ്യ മേ

śrībhagavānuvāca hanta te kathayiṣyāmi divyā hyātmavibhūtayaḥ prādhānyataḥ kuruśreṣṭha nāstyanto vistarasya me

Malayalam Translation

കൃഷ്ണന്‍ പറഞ്ഞു: ഹേ അര്‍ജുനാ! എന്റെ ദിവ്യങ്ങളായ വിഭൂതികളെ അവയുടെ പ്രാധാന്യമനുസരിച്ച് നിന്നോടു പറയാം. അവയെ വിശദീകരിക്കുകയാണെങ്കില്‍ അതിന് ഒരന്തവുമുണ്ടാവില്ല.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation

Explanation · English

Now I will tell you of My most prominent divine glories. My glories are illimitable it is not possible to describe all of them.