TempleTM കേരളം
Bhagavad Gita · Chapter 10 · Verse 17

Vibhuti Yoga 10, verse 17

വിഭൂതിയോഗം

Bhagavad Gita · Vibhuti Yoga 10 · Verse 17 Verified original
कथं विद्यामहं योगिंस्त्वां सदा परिचिन्तयन् केषु केषु च भावेषु चिन्त्योऽसि भगवन्मया

കഥം വിദ്യാമഹം യോഗിംസ്ത്വാം സദാ പരിചിന്തയന്‍ കേഷു കേഷു ച ഭാവേഷു ചിന്ത്യോഽസി ഭഗവന്മയാ

kathaṃ vidyāmahaṃ yogiṃstvāṃ sadā paricintayan keṣu keṣu ca bhāveṣu cintyo.asi bhagavanmayā

Malayalam Translation

ഭഗവാനേ! നിരന്തരം ധ്യാനിച്ചുകൊണ്ട് ഞാന്‍ അങ്ങയെ എങ്ങനെ യാണ് അറിയുക? ഏതേതു ഭാവങ്ങളിലാണ് (വസ്തുക്കളിലാണ്) ഞാന്‍ അങ്ങയെ ധ്യാനിക്കേണ്ടത്?

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation

Explanation · English

Arjuna says O Lord? how may I know Thee by constant meditation In what aspects art Thou to be thought of by me Even when I think of external objects I can meditate on Thee in Thy particular manifestations in them if I have a detailed knowledge of Thy glories. Therefore deign to tell me? without reserve? of Thy own glories. Then only can I behold oneness everywhere.