Bhagavad Gita
· Arjuna Vishada Yoga 1
· Verse 7
Verified original
अस्माकं तु विशिष्टा ये तान्निबोध द्विजोत्तम
नायका मम सैन्यस्य संज्ञार्थं तान्ब्रवीमि ते
അസ്മാകം തു വിശിഷ്ടാ യേ താന്നിബോധ ദ്വിജോത്തമ നായകാ മമ സൈന്യസ്യ സംജ്ഞാര്ത്ഥം താന്‍ ബ്രവീമി തേ
asmākaṃ tu viśiṣṭā ye tānnibodha dvijottama nāyakā mama sainyasya saṃjñārthaṃ tānbravīmi te
Malayalam Translation
ബ്രാഹ്മണശ്രേഷ്ട! ഇനി നമുക്കു വിശിഷ്ട്ടന്‍മാരായി ആരോക്കെയുണ്ടോ അവരെ അറിഞ്ഞുകൊള്‍ക. എന്റെ സൈന്യത്തില്‍ നായകന്മാരായ അവരുടെ പേരുകള്‍ അങ്ങയെ ഒആര്‍മ്മിപ്പിക്കുവാനായി ഞാന്‍ പറയാം.
MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation