Bhagavad Gita
· Arjuna Vishada Yoga 1
· Verse 44
Verified original
उत्सन्नकुलधर्माणां मनुष्याणां जनार्दन
नरके नियतं वासो भवतीत्यनुशुश्रुम (or नरकेऽनियतं)
ഉത്സന്നകുലധര്‍മാണാം മനുഷ്യാണാം ജനാര്‍ദന നരകേ നിയതം വാസോ ഭവതീത്യനുശുശ്രുമ
utsannakuladharmāṇāṃ manuṣyāṇāṃ janārdana narake niyataṃ vāso bhavatītyanuśuśruma
Malayalam Translation
ജനാര്‍ദ്ദനാ!, കുലധര്‍മ്മം ക്ഷയിച്ചുപോയ മനുഷ്യരുടെ വാസം എന്നെന്നും നരകത്തിലാണ് എന്നു നാം കേട്ടിട്ടുണ്ടല്ലോ.
MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation