Bhagavad Gita
· Arjuna Vishada Yoga 1
· Verse 43
Verified original
दोषैरेतैः कुलघ्नानां वर्णसङ्करकारकैः
उत्साद्यन्ते जातिधर्माः कुलधर्माश्च शाश्वताः
ദോഷൈരേതൈഃ കുലഘ്നാനാം വര്‍ണസങ്കരകാരകൈഃ ഉത്സാദ്യന്തേ ജാതിധര്‍മ്മാഃ കുലധര്‍മ്മാശ്ച ശാശ്വതാഃ
doṣairetaiḥ kulaghnānāṃ varṇasaṅkarakārakaiḥ utsādyante jātidharmāḥ kuladharmāśca śāśvatāḥ
Malayalam Translation
കുലഘാതകന്മാരുടെ വര്‍ണ്ണസങ്കരം ഉളവാക്കുന്ന ഈ ദോഷങ്ങളാല് ശാശ്വതങ്ങളായ ജാതിധര്‍മ്മങ്ങളും കുലധര്‍മ്മങ്ങളും നശിച്ചു പോകുന്നു.
MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation