TempleTM Kerala
Bhagavad Gita · Chapter 1 · Verse 42

Arjuna Vishada Yoga 1, verse 42

അർജുനവിഷാദയോഗം

Bhagavad Gita · Arjuna Vishada Yoga 1 · Verse 42 Verified original
सङ्करो नरकायैव कुलघ्नानां कुलस्य च पतन्ति पितरो ह्येषां लुप्तपिण्डोदकक्रियाः

സങ്കരോ നരകായൈവ കുലഘ്നാനാം കുലസ്യ ച പതന്തി പിതരോ ഹ്യേഷാം ലുപ്തപിണ്ഡോദകക്രിയാഃ

saṅkaro narakāyaiva kulaghnānāṃ kulasya ca patanti pitaro hyeṣāṃ luptapiṇḍodakakriyāḥ

Malayalam Translation

വ‍ര്‍ണ്ണസങ്കരം കുലനാശകന്മാര്‍ക്കും കുലത്തിനും നരകത്തിനായിത്തന്നെ തീരുന്നു. ഇവരുടെ പിതൃക്കള്‍ പിണ്ഡദാനവും ഉദകക്രിയയും ലഭിക്കാതെ നിലംപതിച്ചു പോകുന്നു.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation