Bhagavad Gita
· Arjuna Vishada Yoga 1
· Verse 38
Verified original
यद्यप्येते न पश्यन्ति लोभोपहतचेतसः
कुलक्षयकृतं दोषं मित्रद्रोहे च पातकम्
യദ്യപ്യേതേ ന പശ്യന്തി ലോഭോപഹതചേതസഃ കുലക്ഷയകൃതം ദോഷം മിത്രദ്രോഹേ ച പാതകം
yadyapyete na paśyanti lobhopahatacetasaḥ kulakṣayakṛtaṃ doṣaṃ mitradrohe ca pātakam
Malayalam Translation
ശ്ലോകം 38–39: ജനാര്‍ദ്ദന!, അത്യാഗ്രഹം കൊണ്ടു ബുദ്ധികെട്ട ഇവര്‍ കുലനാശം കൊണ്ടുള്ള ദോഷവും മിത്രങ്ങളെ ദ്രോഹിക്കുന്നതിലുള്ള പാപവും കാണുന്നില്ലെങ്കിലും കുലക്ഷയം കൊണ്ടുള്ള ദോഷം കാണുന്ന നമ്മള്, ഈ പാപത്തില്‍ നിന്നു പിന്തിരിയണമെന്ന് മനസ്സിലാക്കേണ്ടതല്ലേ?
MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation