TempleTM Kerala
Bhagavad Gita · Chapter 1 · Verse 33

Arjuna Vishada Yoga 1, verse 33

അർജുനവിഷാദയോഗം

Bhagavad Gita · Arjuna Vishada Yoga 1 · Verse 33 Verified original
येषामर्थे काङ्क्षितं नो राज्यं भोगाः सुखानि च त इमेऽवस्थिता युद्धे प्राणांस्त्यक्त्वा धनानि च

യേഷാമര്‍ഥേ കാംക്ഷിതം നോ രാജ്യം ഭോഗാഃ സുഖാനി ച ത ഇമേഽവസ്ഥിതാ യുദ്ധേ പ്രാണാംസ്ത്യക്ത്വാ ധനാനി ച

yeṣāmarthe kāṅkṣitaṃ no rājyaṃ bhogāḥ sukhāni ca ta ime.avasthitā yuddhe prāṇāṃstyaktvā dhanāni ca

Malayalam Translation

ശ്ലോകം 33–34: ആര്‍ക്കുവേണ്ടിയാണോ രാജ്യവും ഭോഗങ്ങളും സുഖങ്ങളും നാം ആഗ്രഹിച്ചത്, ആ ആചാര്യന്മാരും, പിതാക്കളും, പുത്രന്മാരും, അതുപോലെ മുത്തച്ഛന്‍മാരും, അമ്മാവന്മാരും, ശ്വശുരന്മാരും, പൌത്രന്‍മാരും, അളിയന്മാരും, അതുപോലെ ബന്ധുക്കളും പ്രാണനും, ധനവും ഉപേക്ഷിച്ചു യുദ്ധക്കളത്തില്‍ യുദ്ധസന്നദ്ധരായി നില്ക്കുന്നു.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation