Bhagavad Gita
· Arjuna Vishada Yoga 1
· Verse 11
Verified original
अयनेषु च सर्वेषु यथाभागमवस्थिताः
भीष्ममेवाभिरक्षन्तु भवन्तः सर्व एव हि
അയനേഷു ച സര്‍വ്വേഷു യഥാഭാഗമവസ്ഥിതാഃ ഭീഷ്മമേവാഭിരക്ഷന്തു ഭവന്തഃ സര്‍വ്വ ഏവ ഹി
ayaneṣu ca sarveṣu yathābhāgamavasthitāḥ bhīṣmamevābhirakṣantu bhavantaḥ sarva eva hi
Malayalam Translation
എല്ലാസ്ഥാനത്തും അവരവരുടെ പങ്കനുസരിച്ചു നിലയുറപ്പിച്ച നിങ്ങള്‍ എല്ലാവരും തന്നെ ഭീഷ്മരെതന്നെ കാത്തു രക്ഷിക്കണം.
MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation